From the Desk of Dr. M. Vijayanunni IAS (1969), Former Chief Secretary of Kerala


 Cobra and the king cobra
ഇൻഗ്ലീഷിൽ cobra (Naja naja) എന്ന് വിളിക്കുന്ന പാമ്പിന്ന് മലയാളത്തിൽ മൂർഖൻ എന്നാണ് പേരെങ്കിലും, ഇൻഗ്ലീഷിൽ king cobra (Naja hannah) എന്ന പാമ്പിന്ന് മലയാളത്തിലുള്ള പേര് രാജമൂർഖൻ എന്നല്ല രാജവെമ്പാല എന്നാണ്.

King cobra യും cobra യും ഒരേ ഇനത്തിൽപെട്ട രണ്ട് പാമ്പുകളാണെന്നും, king cobra വലിയ ഇനം cobra എന്നുമാണ് ഇൻഗ്ലീഷിൽ വിവക്ഷിക്കുന്നത്. മൂർഖന്റെ നീളം 6‘ വരെയും, രാജവെമ്പാലയുടെത് അതിന്റെ മൂന്നിരട്ടി 18’ വരെയുമാണ്‌. രണ്ടും പത്തിയുള്ള വിഷപ്പാമ്പുകളാണ്‌. ഇവയുടെ ഇൻഗ്ലീഷ് species പേരുകളിലും ഈ സാമ്യം ഉണ്ട്. Cobra, Naja Naja യും king cobra, Naja hannah യുമാണ്. രാജവെമ്പാലയുടെ മറ്റു പാമ്പുകളെ ഭക്ഷിക്കുന്ന ശീലം അടിസ്ഥാനമാക്കി Ophiphagus hannah എന്നും വിളിക്കാറുണ്ട്. ​

Safari TV channel ൽ Animal Kingdom എന്ന പരമ്പരയിൽ രാജവെമ്പാലയെപ്പറ്റി ഒരു അരമണിക്കൂർ എപ്പിസോഡ് ഇപ്പോൾ സംപ്രേഷണം ചെയ്തുവരുന്നുണ്ട്.

 Expenditure on former prime ministers
News : Former Prime Minister Manmohan Singh has written to the government against the reduction of his personal staff from 14 to 5. But this reduction has been done under the legal provision to review and reduce the personal staff strength of former prime ministers after the elapse of 5 years from their vacating office. This has now been done in the case of Manmohan Singh who vacated the office in 2014 and so there is nothing wrong in the reduction of staff and the consequent burden on the public exchequer.

Apart from the personal staff referred to above, former prime ministers are also entitled to free residence (read government bungalow), free water and electricity, free medical treatment, 6 executive class air tickets for domestic travel and unlimited first class train travel for life, apart from SPG protection for one year and office expenses for 5 years. Former prime ministers have no official work or responsibilities to discharge utilising these official facilities and at government cost. There was a decade when there were half a dozen former prime ministers enjoying these benefits (Rajiv Gandhi, VP Singh, Chandra Sekhar, PV Narasimha Rao, HD Deve Gowda and IK Gujral).

It is only in India that a clutch of retired politicians like former presidents, vice presidents, prime ministers and state chief ministers etc are given such vast privileges and perquisites at the cost of the taxpayer. Only recently, a law passed by the UP government allowing all former chief ministers to retain their bungalows for lifetime was invalidated by the court. All these extra benefits are nothwithstanding the official pension which they draw for life and is meant for all such personal expenses.

In the USA with a presidential form of government, only one category viz former presidents are allowed the privilege of such facilities at the cost of government. In Britain, the mother of parliamentary democracy, there are at present four former prime ministers alive, David Cameron, Gordon Brown, Tony Blair and John Major, all living without such perks off the public exchequer.

 Saving water; Practising what is preached
Bathing is the third biggest user of water in our daily life, after washing clothes and the toilet flush. In this age of water scarcity, it is vital to reduce water use for bathing and avert wasteful practices.

MKK Nayar, in his autobiography, mentions his experience in this regard while he was in England way back in 1949. Bath tubs there used to be filled with water to a depth of 12 inches or even 15 inches. The place where he stayed experienced a drought resulting in water scarcity and to save water the local county council decreed that only 8 inches of water be used per person per day and this was strictly followed by the citizens.

The bath tub and the shower are both western practices which entail huge wastage of water. A tub bath uses upto 300 litres of water while a shower is not far behind with 240 litres used for a 30-minute shower at 8 litres per minute.

I never use a shower but use a bucket and mug for bathing. I have a calibrated bucket inside which are markings of water levels from 1 to 25 litres showing readily the quantum of water stored and used. I have a good bath with 12 litres of water which i have been following for years, and practising what is preached.

 Separation of the magistracy from the police
Just like the important principle of separation of the judiciary and the executive in order to preserve the independence of the judiciary, is the sound principle of separation of the magistracy and the police to prevent the concentration of powers in the police. This is essential for the independent and impartial exercise of the magisterial powers and preventing its misuse or abuse by the police so as to ensure the personal liberty of the people in a democracy.

Last week the state government had revived a proposal to give the magisterial powers also to the police, which had earlier been mooted by the last Congress government under pressure from the police, but given up in 2013. Giving the magisterial powers also to the police goes against the sound requirement of a non-police official exercising the legal powers of the executive magistrate so as to prevent excessive centralisation of powers in the police leading to oppression and injustice for the people. It is the political workers who will be most affected with the police acting at the behest of the party in power to target and frame workers of rival parties.

The argument that the police-magistrate system has been tried successfully in many other cities of India advanced by the police officials in support of its introduction here, is like saying that autocratic rule by dictators has been tried successfully in many countries in Africa. I was invited to participate and give my views on this subject in three TV channel debates and an FM radio for Gulf malayalis last week. Now wiser counsel has prevailed and the state government has decided not to implement the above proposal.

 Hottest summer and airconditioner sales in India
This summer has been the hottest and most uncomfortable in living memory in Kerala and this is reflected in the sales statistics of air conditioners(ACs). AC sales have doubled in Kerala this year. In this scorching summer of India as a whole, as compared to last year when 6 million AC units were sold, there have been bumper sales of over 50 per cent or more over last year in all the southern, northern and eastern states. In view of the heightened demand, the manufacturers have quickly ramped up production and doubled the manpower in the AC business like technicians to cope with the needs of supply and same-day installation required by customers, as 60 per cent of the AC sales happen in summer between March and June.

 പൊറ്റെക്കാട്ടിന്റെ കാലം
പ്രശസ്ത സഞ്ചാരസഹിത്യകാരൻ എസ്.കെ.പൊറ്റെക്കാട്ടിന്റെ 1958 ൽ പ്രസിദ്ധീകൃതമായ ബാലിദ്വീപ് യാത്രാവിവരണം വായിച്ചുകൊണ്ടിരുന്നപ്പോൾ അതിൽ നിന്ന് ശ്രദ്ധയിൽ പെട്ട ഒരു ഭാഗം ഇങ്ങിനെ:
“ബാലിസ്ത്രീകളെസംബന്ധിച്ച് പറയുകയാണെങ്കിൽ അവരുടെ യഥാർത്ഥസൗന്ദര്യം അവരുടെ നിശ്ചലമെയ്യിലും മുഖത്തുമല്ല, അവരുടെ ചലനങ്ങളിലാണ്‌ ഉണർന്ന് കാണുന്നത്. ബാലിസ്ത്രീകളുടെ എല്ലാത്തരം ജീവിതചലനങ്ങളിലും അജ്ഞേയമായ ഒരു താളാത്മകതയും കലാരസികത്വവും അലയടിക്കുന്നുണ്ട്. ആ താളാത്മകമായ തരംഗലീലയെ ഒപ്പിയെടുക്കാൻ ക്യാമറക്ക് കഴിവില്ല.”

പൊറ്റെക്കാട്ട് ഇതെഴുതിയകാലത്തെ ക്യാമറയുടെ പരിമിതിയും അതുകൊണ്ട് അദ്ദേഹം അനുഭവിക്കേണ്ടിവന്ന നിസ്സഹായതയുമാണ്‌ ഈ വാക്കുകളിൽ തെളിയുന്നത്.അന്ന് അതായത് കഴിഞ്ഞ നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ പൊറ്റെക്കാട്ടിനെപ്പോലുള്ള സമർപ്പിതസഞ്ചാരികൾക്ക് തങ്ങളുടെ യാത്രാവിവരണങ്ങൾ എഴുതി അച്ചടിച്ച് പുസ്തകരൂപത്തിലാക്കി വായനക്കാരിലെത്തിക്കുക എന്ന പരിമിതമായ മാർഗ്ഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഇന്നത്തെ കാലത്താണ്‌ അദ്ദേഹം ജീവിച്ചിരുന്നതെങ്കിൽ തന്റെ വശ്യവിവരണങ്ങൾക്കൊപ്പം ഒരു മൊബൈൽ ക്യാമറയിൽ ഈ സുന്ദരചലനങ്ങൾ വിഡിയൊയിൽ പകർത്തി ചലിക്കുന്ന ദൃശ്യങ്ങളായി നമ്മെ കാണിക്കാമായിരുന്നു. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സഞ്ചാരിയായ സന്തോഷ് ജോർജ്ജ് കുളങ്ങര തന്റെ സഫാരി ടിവി ചാനലിലെ ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ, സഞ്ചാരം, എറൌണ്ട് ദ വേൾഡ് തുടങ്ങിയ പരിപാടികളിലൂടെ അതാണല്ലൊ ചെയ്യുന്നത്.

പൊറ്റെക്കാട്ട് “തെരുവിലെ കാവ്യനർത്തകികൾ” എന്ന് വിശേഷിപ്പിച്ച്കൊണ്ട് തന്റെ വാക്കുകളിലൂടെ വരച്ച് വെക്കുന്ന ബാലിസ്ത്രീകളുടെ നടത്തത്തിന്റെ വശ്യമോഹനമായ വാങ്മയചിത്രം കൂടി ഉദ്ധരിച്ച് ഉപസംഹരിക്കാം:
“ബാലിസ്ത്രീകളുടെ സ്വാഭാവികമായ നടത്തം ആകെക്കൂടി കാണുമ്പോൾ അംഗോപാംഗങ്ങളുടെ അത്യാകർഷകമായൊരു സംഘനൃത്തമാണെന്നേ തോന്നൂ. തോണിതുഴയുമ്പോലെ പാണികളുടെ താളാത്മകമായ വീശൽ, ഒരു തൂവലിന്റെ ലാഘവത്തോടെ അനായാസേന മുന്നോട്ട് വഴുതുന്ന ഇടത്കാൽ വെപ്പ്, അപ്പോൾ അരക്കെട്ടിലുളവാകുന്ന അതിസൗമ്യമായ ഉരുൾച്ച, ഇതെല്ലാം കൂടിച്ചേർന്ന ആ നടത്തത്തിന്റെ ചന്തം പകർത്തിയെടുക്കാൻ ക്യാമറക്കുണ്ടൊ കഴിവ്?”

 ഇതാണ്‌ തെക്കൻ മലയാളം, “നല്ല” മലയാളം
“പതിമൂന്ന് പേരുമായി പോയ വിമാനം എവിടെ?” ഒരു തെക്കൻ പത്രത്തിലെ വാർത്ത
ഒരു വിമാനത്തിന്ന് ഒരു പേര്‌ പോരേ; എന്തിനാണ്‌ പതിമൂന്ന് പേര്‌?
വിമാനത്തിൽ പതിമൂന്ന് ആളുകളുണ്ടായിരുന്നു എന്നാണ്‌ ഉദ്ദേശിച്ചത്.

 ഇനി നായ്ക്കളിൽ നിന്ന് രക്ഷ കിട്ടുമോ
അങ്ങിനെ മേനകാ ഗാന്ധി മൃഗ ക്ഷേമവകുപ്പ് മന്ത്രി അല്ലാതായിരിക്കുന്നു. ഇനിയെങ്കിലും കേരളത്തിലെ ജനങ്ങൾക്ക് നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷ കിട്ടുമോ.കഴിഞ്ഞകുറെ വർഷങ്ങളായി എത്രയെത്ര സ്ത്രീകളും കുട്ടികളും വൃദ്ധരും യുവാക്കളും ആണ്‌ പട്ടികളുടെയും പേപ്പട്ടികളുടെയും കടി ഏറ്റ് യാതന അനുഭവിച്ചതും മരിച്ചതും. പട്ടി കടിക്കാൻ ഓടിയടുക്കുമ്പോൾ ഞങ്ങൾ എന്തു ചെയ്യണമെന്ന നിസ്സഹായമായ ചോദ്യത്തിന്ന് ഏതെങ്കിലും മരത്തിൽ കയറിക്കൊ എന്ന നിഷ്കരുണമായ മറുപടിയാണ്‌ ഈ മന്ത്രിയിൽ നിന്ന് കിട്ടിയത്.

നാട്ടുമൃഗങ്ങളായാലും സംരക്ഷിതലിസ്റ്റിലുള്ള വന്യമൃഗങ്ങളായാലും പെറ്റ് പെരുകി മറ്റുള്ള ജീവജാലങ്ങൾക്ക് അപായമായിത്തീരുമ്പോൾ അവയുടെ എണ്ണം നിയന്ത്രിച്ച് നിർത്താൻ ലോകമാസകലം നടപ്പിലാക്കുന്ന നയമാണ്‌ കള്ളിങ്ങ് അഥവാ നിയന്ത്രിത നിർമാർജ്ജനം. കേരളത്തിൽ നായ്ക്കളുടെ ഭീതിജനകമായ വർദ്ധന നിയന്ത്രിക്കാൻ ഇതല്ലാതെ മറ്റ് മാർഗമില്ല. അത് അനുവദിക്കില്ല എന്ന പിടിവാശിയുമായി നില്ക്കുകയായിരുന്നു ഇന്ത്യയിലെ മന്ത്രി. ഇനിയെങ്കിലും ഏബിസി (ആനിമൽ ബെർത്ത് കണ്ട്രോൾ) എന്ന മേനകാ ഗാന്ധിയുടെ അപ്രായോഗികപദ്ധതിക്ക് പകരം തെരുവ്നായ്ക്കളെ കൾ ചെയ്യുന്നതിന്നുള്ള സത്വര നടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമോ.

 Airport names
Delhi airport used to be known as Palam airport, Bombay was Santacruz, Calcutta was Dum Dum, Madras was Meenambakkam and Hyderabad was Begumpet, for a long time in the past. All these airports known by their place names have changed to person names. Delhi airport became Indira Gandhi, Hyderabad became Rajiv Gandhi, Mumbai became Chhatrapati Shivaji Maharaj, Kolkata became Netaji Subhash Chandra Bose, and Madras became Chennai with the domestic and international terminals being named after Kamaraj and Annadurai.

This is not a good practice and does not find popular acceptance. People at large still refer to these airports by their place names as Delhi airport, Hyderabad airport etc or by convenient first letter abbreviations of the names, like Delhi IGI, Hyderabad RG airport etc. Wherever the airports are named after persons, their names get abbreviated, like New York JFK (John F. Kennedy), Paris CDG (Charles de Gaulle) etc.London's six international airports are known by their place names as Heathrow, Gatwick, London City, Luton, Stansted and Southend. So are Tokyo's Haneda and Narita international airports.

 കോഴിമുട്ടയെപ്പറ്റി
കോഴിമുട്ടയിൽ ഹോളൊഗ്രാമും ക്യു ആർ കോഡും പതിച്ചത് കൊണ്ട് അത് ഇടുന്ന കോഴിക്ക് ആന്റിബയൊട്ടിക്കും കെമിക്കൽസും കൊടുക്കുന്നില്ലെന്ന് ഉറപ്പ് വരുന്നില്ലെന്നുള്ള കാര്യം വ്യക്തമായിരിക്കുന്നു. മുട്ടക്കോഴികൾക്ക് ദ്രുതവളർച്ചക്കും ആരോഗ്യത്തിന്നുമായി ആന്റിബയോട്ടിക്കുകൾ കുത്തിവെക്കുന്നത് നിരോധിക്കുന്ന നിയമം കേന്ദ്രഗവണ്മെന്റ് കൊണ്ടുവരുന്നു എന്ന വാർത്ത ഇന്ന് പുറത്ത് വന്നിരിക്കുന്നു. ഈ നിയമം നടപ്പിലാവുമ്പോഴേ മേല്പറഞ്ഞ മുട്ടകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തൽ പ്രയോഗത്തിൽ വരൂ.

 ഹൈടെക്ക് കോഴിമുട്ട
ഓരോ കോഴിമുട്ടയിന്മേലും ഹോളൊഗ്രാമും ക്യൂ ആർ കോഡും പതിക്കുന്നത്കൊണ്ട് ആ മുട്ട ഇടുന്ന കോഴിക്ക് ഹോർമോണൊന്നും കൊടുക്കുന്നില്ലെന്നും അത് നല്ല കോഴിയാണെന്നും ഉള്ള ഉറപ്പാണോ എന്ന ഒരു ചോദ്യം ഉണ്ട്. പക്ഷെ ആ പരസ്യത്തിൽ തന്നെ പറയുന്നുണ്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി കോഴിയുടെ വളർച്ചയും ആരോഗ്യവും ഉറപ്പ് വരുത്തുന്നുണ്ട് എന്ന്.

ഇറച്ചിക്കോഴികളുടെ ദ്രുതവളർച്ചയും വലിപ്പവും ഉറപ്പാക്കാനായി ഹോർമോണുകളും ആന്റിബയോട്ടിക്കുകളും കുത്തിവെക്കുന്നുണ്ട് എന്ന് എല്ലാവർക്കുമറിയാം. മുട്ടക്കോഴികളുടെ കാര്യത്തിലും വളർച്ചയും ആരോഗ്യവും ഉറപ്പ് വരുത്തുന്നത് ഇത്തരം കുത്തിവെപ്പുകളിൽ കൂടിത്തന്നെ ആയിരിക്കില്ലെ.

 കോഴിമുട്ടയും ഹൈടെക്ക്
ഇപ്പോൾ ദിവസവും രാവിലെ റേഡിയൊയിൽ കേൾക്കുന്ന ഒരു പരസ്യം ശ്രദ്ധിച്ചിട്ടുണ്ടൊ. “ഓരോ കോഴിമുട്ടയിലും ഹോളൊഗ്രാം പതിച്ച് ക്യൂ ആർ കോഡോടുകൂടി വിപണിയിലേക്ക്” എന്ന്. ഹോളൊഗ്രാമും ക്യു ആർ കോഡും പതിക്കുന്നത് കോഴിയല്ല കേട്ടോ. മുട്ട കർഷകനിൽ നിന്ന് വാങ്ങി മാർകറ്റിൽ വില്ക്കുന്ന പൗൾട്രി ഫാർമേർസ് പ്രൊഡ്യുസർ കമ്പനിയാണ്‌. മുട്ടയിന്മേൽ ഹോളൊഗ്രാമും ക്യു ആർ കോഡും പതിച്ചത് കൊണ്ട് അതിന്റെ ക്വാളിറ്റി കൂടുമൊ, ഇങ്ങിനെ ചെയ്യുന്നത്കൊണ്ടുള്ള അധികച്ചിലവ് കാരണം മുട്ടയുടെ വില്പനവില കൂടുന്നതല്ലാതെ എന്തെങ്കിലും ഗുണമുണ്ടൊ എന്ന് വാങ്ങുന്നവർക്കോ കോഴിക്കോ അറിഞ്ഞുകൂട.

 പി.സുശീല എന്ന ഗായികയെപ്പറ്റി
തെലുങ്കത്തിയായ പി.സുശീല എന്ന അനുഗൃഹീതഗായിക ഒരു കാലത്ത് മലയാളസിനിമയിലെ നിതാന്തസാന്നിദ്ധ്യമായിരുന്നു. നന്നായി പാടുമെങ്കിലും അവരുടെ മലയാള ഉച്ചാരണത്തിൽ മലയാളം അറിയാത്ത മറ്റൊരു ഭാഷക്കാരി എന്നതിന്റെ കുറവുകൾ പലതുണ്ടായിരുന്നു. ഒരു ഉദാഹരണം പറയാം.

വിവാഹിത എന്ന ചലച്ചിത്രത്തിലെ പച്ചമലയിൽ പവിഴമലയിൽ എന്ന ഗാനത്തിലെ ചില പദങ്ങൾ പി.സുശീല പാടിയത് ഇങ്ങിനെ:
രെണ്ട് ക്രിഷ്ണമ്രിഗങ്ങൾ (രണ്ട് കൃഷ്ണമൃഗങ്ങൾ)
വ്രിക്ഷലതാഗ്രിഹങ്ങളിൽ (വൃക്ഷലതാഗൃഹങ്ങളിൽ)
വ്രിച്ചികരാവിൽ (വൃശ്ചികരാവിൽ), പുഷ്പവ്രിഷ്ടി (പുഷ്പവൃഷ്ടി)

പിന്നീട് മലയാളസിനിമാഗായികയായി രംഗത്ത് വന്ന എസ്.ജാനകി തെലുങ്കത്തിതന്നെ ആയിരുന്നെങ്കിലും, അവരുടെ മലയാളഗാനങ്ങളിലെ ഉച്ചാരണം കുറെക്കൂടി ശുദ്ധവും മെച്ചവും ആയിരുന്നു എന്നത്കൊണ്ടാണ്‌ എസ്.ജാനകി ഇത്രയും കാലം ജനപ്രിയഗായികയായി തിളങ്ങിയത്.

 “പെട്ടെന്ന്” പറഞ്ഞ് “പെട്ടെന്ന്” പറഞ്ഞാൽ മതിയല്ലൊ!
“പെട്ടെന്ന്” പറഞ്ഞാൽ മതിയല്ലൊ - ഈ വാക്യത്തിലെ “പെട്ടെന്നി”ന്ന് പെട്ടെന്ന് എന്നല്ല “പെട്ടു എന്ന്” ആണ്‌ അർത്ഥം. തെക്കൻ മലയാളത്തിലാണ്‌ ഈ ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രയോഗം.വടക്കൻ മലയാളത്തിൽ വാമൊഴിയിലും വരമൊഴിയിലും “പെട്ടു എന്ന്” രണ്ട് വാക്കുകളും വേർതിരിച്ച് “പെട്ടു എന്ന്” പറഞ്ഞാൽ മതിയല്ലൊ എന്നാണ്‌ പറയുക.

അത് പോലെ “പെട്ടെന്ന്” എന്ന വാക്കിന്ന് suddenly എന്നാണ്‌ ശരിയായ അർത്ഥം എന്നിരിക്കെ quickly അഥവാ വേഗത്തിൽ എന്ന അർത്ഥത്തിൽ തെക്ക് തെറ്റായി പ്രയോഗിക്കുന്നുണ്ട്. വേഗം ഓടണം, വേഗം വരണം എന്നതിന്ന് പെട്ടെന്ന് ഓടണം, പെട്ടെന്ന് വരണം എന്നൊക്കെ പറയും. എങ്ങിനെയാണ്‌ ഈ പെട്ടെന്ന് ഓടുക ?

 Provision for Recall of parliamentarians
Some time back while referring to the need for our parliamentarians and legislators to keep up good standards, i had proposed that there should be a recall provision to be invoked against any offender.

It is now reported that the first such instance of recall of an MP has occurred in England. A female MP lost her seat after voters signed a recall petition triggered by her conviction for lying over a speeding offence. She was expelled from her Labour party after being jailed for three months in January and with the recall petition now signed a fresh election will be held in her constituency next month.

Introduction of such a recall provision in this country also will help in guarding against corruption and misconduct among our people's representatives.

 The "Royal" fascination
Although monarchy and royal rule ended in India decades ago, Indians' fascination and attraction for royalty is still very much alive as can be seen from the various names with a royal touch given to the teams in the Indian Premier League : Kings XI Punjab, Royal Challengers Bangalore, Rajasthan Royals, Chennai Super Kings!

 A largesse India's economy cannot afford
Jawaharlal Nehru as prime minister of India is reported to have said in 1955 that "We cannot have a welfare state unless our national income goes up and India has no existing wealth to divide; there is only poverty to divide."

It is ironic that 64 years later his great grandson Rahul Gandhi is proposing precisely that as a prime minister-aspirant's election promise through the nyay scheme to distribute Rs 72,000 per year to 5 crore poor families or 25 crore people with a total outgo estimated at Rs 3.6 lakh crore a year, to outdo Modi's scheme of distribution of Rs 6000 a year to each poor farmer covering 12 crore farmers at an outlay of Rs 72,000 crore a year. This is competitive populism at the expense of the taxpayer.

When Nehru said it India's population was only 36 crore and it is now 132 crore. For such a population size India is still a poor economy with a per capita income of only $ 2029 and a GDP of $ 2.7 trillion, as against say China with a similar population size having a per capita income of $ 9649 and GDP of $ 13.4 trillion.

If USA is paying a nominal (by their income standards) social security pension to all unemployed and senior citizens, that is negligible to an economy of the size of $ 20.9 trillion and a per capita income of $ 59,531. But even that is under challenge. In 2018, the trustees of the Social Security Trust Fund reported that the program will become financially insolvent in the year 2034 unless corrective action is enacted by Congress.

Such election-inspired schemes for distribution of lump sums to the people is a largesse India's economy cannot afford.

 The enigma of elections
News story : A 41-year-old comedian with no political experience won the Ukrainian presidency taking 73 % of the vote, dealing a stunning rebuke to the country's political establishment, trouncing the incumbent president. It was an extraordinary outcome to a campaign that started as a joke but struck a chord with voters frustrated by poverty and corruption.

That brings to mind a similar event in India's political history, the stunning victory of a newcomer to politics, Arvind Kejriwal and his Aam Admi Party which won a landslide 67 of the 70 seats in the Delhi state assembly election last time. Kejriwal, a career bureaucrat and income tax officer, totally unknown and inexperienced in politics previoulsy, had trounced his rival a three-term incumbent chief minister. Obviously he too struck a chord with voters frustrated by corruption and misrule.

Similarly, Narendra Modi, though in power in Gujarat, was virtually unknown in the rest of India, but was swept to national power last time by the Indian electorate voting for a change. It would be interesting to watch what the Indian electorate has up its sleeve in the ongoing elections the results of which are due in exactly a month from today, on 23rd May. Will they continue to chant NaMo or will they sing a new RaGa.

 “മാൻ” ഒഫ് ദ മാച്ച്
ഒരു ക്രിക്കറ്റ് കളിയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന കളിക്കാരന്ന് കൊടുക്കുന്ന വിശേഷണമാണല്ലൊ Man of the match. ഈ വാർത്ത പറയുമ്പോൾ റേഡിയൊയിലെയും ടിവിയിലെയും തെക്കൻ കേരളക്കാരായ വാർത്താവായനക്കാർ തെക്കരുടെ സവിശേഷ ഇംഗ്ലിഷ് ഉച്ചാരണരീതിയനുസരിച്ച് പറയും “മാൻ" ഒഫ് ദി മാച്ച്. അപ്പോൾ നമുക്ക് ചോദിക്കാൻ തോന്നും "മയിൽ" ഒഫ് ദി മാച്ച് ആരായിരുന്നു എന്ന്! “മാനെന്നും വിളിക്കില്ല, മയിലെന്നും വിളിക്കില്ല” എന്ന ഒരു പഴയ സിനിമാഗാനത്തിലെ ഈരടികൾ ഓർക്കാം.

 Muddling human relationships
After same-sex marriages were made legal in America, defining human relations has become a mess. With both the husband and wife belonging to the same sex, how can one be recognised as the "husband" and the other as the "wife" when both are men? Adding to this complication is when such a couple adopt a child, how to identify one as the "father" and the other as the "mother".

Yet another complication has been added to this with the recent news from Nebraska about a same-sex male couple begetting a baby girl through surrogacy by the husband's mother. The sister of the "wife" provided the egg which was fertilised by the husband's sperm and the embryo was implanted in the womb of the husband's mother who carried the pregnancy and delivered the baby.

So, for the baby, in addition to her having to call a man as mother, her predicament in recognising relationships is manifold. For the baby both the aunt who provided the egg and the grandmother who carried the embryo and delivered the baby are "mother". For the grandmother the baby is both daughter and granddaughter, and for the aunt the baby is both niece and daughter. For the baby, her father's mother is both grandmother and mother, and her above-mentioned aunt is also mother.

 All India Radio's news bulletins
Those radio listeners like me who regularly listen to the AIR's morning sanskrit bews bulletin at 6.55 am would have noticed a recent new-fangled change in its sound mixing. At the start of the news bulletin when the newsreader is reading the headlines it is accompanied by the playing of loud background instrumental music which makes the news reader's voice itself inaudible. This annoying background music falls silent only when the reading of the headlines ends. When the headlines are again read at the end of the bulletin, the background music cacophony again accompanies it. It is noticed that this new fashion of playing of loud background instrumental music to accompany the reading of the headlines has recently been introduced into the main english and hindi news bulletins from 8 am to 8.30 am also, much to the annoyance of the listeners.

 Conserve our limited resources and preserve our planet
We don't use our clothes long enough, and that is contributing to global warming, says a report.

Clothing sales have been increasing faster than world GDP. 100 billion garments were sold in 2015 as against 50 billion in 2000. As prices have fallen, we don't wear each garment as many times as we used to and there is a 40 % fall in the number of times we use a garment. This has created a mountain of waste clothing. 92 million tonnes of garments are discarded a year. Most of the discarded garments are buried or burned. Since 63 % of the raw material for clothing is derived from petroleum, millions of tonnes of precious non-renewable petroleum is wasted every year.

The advice is that we can make a difference by using each garment a few more times. On a personal note, I have been practising this principle for the last half century. My wardrobe still has some 40-50 years old garments if they still fit my size and are not faded and can still be worn. I would appeal to every one to do the same in the interests of preserving and protecting our planet and our dwindling resouces.

 പ്രായം കൂടിയ ടാക്സികൾ
വാർത്ത :“ഈജിപ്റ്റിലെ ടാക്സികാറുകളുടെ ശരാശരി പഴക്കം 32 കൊല്ലവും ഭൂരിപക്ഷം ഈജിപ്റ്റുകാരുടെ പ്രായം 25 വയസ്സിൽതാഴെയുമാണത്രെ.”

അപ്പോൾ ഭൂരിപക്ഷം ഈജിപ്റ്റുകാരും അവിടത്തെ ടാക്സിയിൽ കയറുന്നതിന്ന് മുമ്പ് അതിനെ തൊഴണം. കിലുക്കം സിനിമയിൽ ഗൃഹനാഥൻ തിലകൻ തന്റെ പാചകക്കാരൻ ഊൺ മേശ മേൽ കൊണ്ട് വന്ന് വെച്ച കോഴിക്കറി കണ്ട് ആ കോഴിക്ക് തന്നെക്കാൾ പ്രായമുണ്ട് എന്ന് പറഞ്ഞ് എഴുന്നേറ്റ്നിന്ന് അതിനെ തൊഴുന്നത് പോലെ!

 Reduce red meat and save scarce water
Water is becoming a scarcer and scarcer resource with the bugeoning human population needing more and more water for direct consumption and indirectly for agriculture and food production. Cultivation of foodgrains entails huge demands on water and while about 4000 litres of water is required to produce 1 kg of wheat, production of 1 kg of rice requires about 5000 litres of water.

But it is meat production that currently uses 77 % of global agricultural land and also requires more water to produce per kg than foodgrains. The water requirement is 15,000 litres to produce a kilo of beef and 5,000 litres to produce a kilo of pork. For chicken it is 3900 litres per kg.

Thus avoidance of red meat like beef and pork is not only good for human health but also for the future of mankind by way of sustainable food habits. This is what has been advised by the just concluded UN Environment Assembly in its sixth Global Environment Outlook.

 Zooming through toll plazas ?
"VIP culture abolished. Red beacon removed.
Now zoom through the Toll plazas with FASTags" reads a newspaper advertisement by the government of india.

But the actual fact is that at the entry of every toll plaza there is a huge display board which lists a long list of VIPs including MPs and MLAs who need not pay toll and can zip through the paid highway free of charge while all the other common mortals have to shell out the toll charge whether as cash or as the said FASTags.

VIP culture abolished, or reinforced ? Why can't these VIP vehicles also "zoom through the toll plazas" like every other vehicle after buying the FASTags (in any case that will also be at public cost)? That is the real abolition of VIP culture, and not the above hollow claim.

  1    2    3    4    5    6    7    8    9    10    11    12    13    14    15    16    17    18    19    20    21    22    23    24    25    26    27    28    29    30    31    32    33    34    35    36    37